ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കേരള സര്‍ക്കാരിന്റെ ജവാന്‍ റമ്മും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഓരോ ഔട്ട്‌ലെറ്റിലേക്കും 350 മുതല്‍ 400 കെയ്‌സ് ജവാന്‍ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം. വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ പലരും വ്യാജമദ്യത്തിന് പിന്നാലെ Read More …
