വളാഞ്ചേരി വട്ടപ്പാറയില്‍കാര്‍ ഓട്ടോയിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: വളാഞ്ചേരി ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ െ്രെഡവര്‍ ആതവനാട് പൂളമംഗലം സ്വദേശി മോയോട്ടില്‍ റഫീഖ് (45) മുട്ടിക്കാട്ടില്‍ ഹബീബ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ചതോടെ കാര്‍ െ്രെഡവറായ മഞ്ചേരി Read More …
