പള്‍സര്‍ സുനി വീണ്ടും കടന്നു കളഞ്ഞു
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി വീണ്ടും പോലീസിന്റെ വലയില്‍ നിന്ന് കടന്നുകളഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഒളിത്താവളത്തില്‍ അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്പാണ് സുനി രക്ഷപ്പെട്ടത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനും സഹായി വി.പി. ബിജീഷിനും വേണ്ടി കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കുകയാണ് പോലീസ്. കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ Read More …
