വെള്ളിത്തരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
ചെന്നൈ-വെള്ളിത്തിരയിലൂടെ തമിഴ്മക്കളുടെ മനസ്സിലിടം നേടിയ ശേഷമായിരുന്നു കുമാരി ജയലളിത എന്ന ജയലളിത ജയറാമിന്റെ രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞടുക്കപ്പെട്ടതടക്കം ഉയര്‍ച്ച താഴ്ചകള്‍നിറഞ്ഞതായിരുന്നു പിന്നീട് അവരുടെ നാല്പതു വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതം. പതിനഞ്ചാം വയസില്‍ സിനിമാജീവിതം ആരംഭിച്ചു. സിനിമയോടുള്ള കമ്പം അവരെ താരറാണിയാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകരിലൊരാള്‍ കൂടിയായ എം.ജി.ആറിന്റെ Read More …
