ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് പകരുന്നത് രക്തദാനത്തിലൂടെയാണെന്ന് പഠനം.
മുംബൈ ; ഇന്ത്യയില്‍ രക്തദാനത്തിലൂടെ 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്ന് നാക്കോ റിപ്പോര്‍ട്ട്. 2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് നാക്കോ അടുത്തിടെ പുറത്തുവിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച് അറിവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദകരിച്ചു. അടുത്തിടെ മനുഷ്യാവകാശപ്രവര്‍ത്തകനായ ചേതന്‍ കോത്താരി വിവരാവകാശനിയമം പ്രകാരം സമര്‍പ്പിച്ച പരാതിയിലാണ് നാക്കോടയുടെ പ്രതികരണം. ആശുപത്രികളിലൂടേയോ അതുമായി Read More …
