എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ 20 മുതല്‍
മലപ്പുറം: ജാര്‍ഖണ്ടില്‍ കന്നുകാലി വ്യാപാരികളെ കൊന്നു കെട്ടിത്തൂക്കിയ സംഘ പരിവാറിന്റെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ ശക്തികള്‍ ബോധപൂര്‍വമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധ നിര ഉയര്‍ന്നു വരണം. ജില്ലാ കമ്മിറ്റി യോഗത്തില്‍ സി Read More …
