സഭാ ഭൂമിയിടപാട്: അങ്കമാലി അതിരൂപത വൈദിക സമിതി യോഗം ചേരുന്നു

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗം ഈ മാസം 30ന് ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടപാടു സംബസിച്ച് വത്തിക്കാന് പരാതിയയച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്. ഭൂമിയിടപാടു സംബന്ധിച്ച് വൈദിക സമിതിയും അതിരൂപതാ നേതൃത്വവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. സീറോ മലബാര്‍ Read More …

രാഷ്ട്രീയ കരട് രേഖ തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ കരട് രേഖ പാര്‍ട്ടി തള്ളിയതു കൊണ്ട് തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രേഖ തള്ളിയതിനു പിന്നാലെ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഏകകണ്ഠമായി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് Read More …

99ലെ വിധി റദ്ദാക്കണമെന്ന പേരറിവാളന്‍; സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസയച്ചു

ന്യൂഡല്‍ഹി: 1999ല്‍ വിചാരണക്കോടതി പുറപ്പെടുവിച്ച റദ്ദാക്കണമെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്‍ സുപ്രീംകോടതിയില്‍. രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചനയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കുറ്റപത്രത്തില്‍ താന്‍ അക്കാര്യം കൂട്ടിച്ചര്‍ക്കുകയായിരുന്നു എന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ത്യാഗരാജന്‍ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലാത്തതിനാല്‍ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ Read More …

കോടിയേരിയുടെ മകനെതിരായ ആരോപണം; ഒത്തുതീര്‍പ്പിന് ശ്രമം തുടങ്ങി

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പണം തട്ടിപ്പ് ആരോപണം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ദുബായിയിലെ കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് സിപിഎം നേതാവിന്റെ മകനെതിരെ ആരോപണം ഉയര്‍ന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയാണ് അതെന്ന് പിന്നീട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തുകയും Read More …

ദലിത് ഭൂസമര നേതാവ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

കോലഞ്ചേരി: ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് സമര സമിതി നേതാവ് നിരാഹാര സമരം ആരംഭിച്ചു. പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്ത ദലിത് ഭൂ അവകാശ സമര മുന്നണി നേതാവ് വി.കെ ജോയിയാണ് പൊലീസ് കസ്റ്റഡിയില്‍ നിരാഹാര സമരം ആരംഭിച്ചത്. കെ.പി.എം.എസ് പ്രവര്‍ത്തകരെ ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ഇദ്ദേഹത്തെ ബുധനാഴ്ച്ച വൈകിട്ടാണ് പോലീസ് Read More …

ബിനോയ് കോടിയേരിയുടെ പണമിടപാട് : സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

തൃത്താല: സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിച്ച് ദുബായില്‍ നിന്ന് മുങ്ങിയെന്ന പരാതിയിലാണ് സിപിഎമ്മിനെ വി.ടി ബല്‍റാം എം.എല്‍.എ ട്രോളിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒറ്റവരി കുറിപ്പും ഒരു ചിത്രവും സഹിതമാണ് പരിഹാസം. ഒരു കൂറ്റന്‍ ബക്കറ്റിന്റെ ചിത്രം ചേര്‍ത്ത്, അതിനൊപ്പം Read More …

ബിനോയിക്കെതിരെയുള്ളത് സിവില്‍കേസ് മാത്രം, പാര്‍ട്ടി ഇടപെടേണ്ടതില്ല: എസ്.ആര്‍.പി

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവില്‍ കേസ് മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. വിദേശത്ത് നടന്ന ഒരു ഇടപാടാണിത്. അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ വിധി ദുബായ് കോടതി പറയട്ടെയെന്നും എസ്.ആര്‍.പി പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് Read More …

ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ ഇല്ല

ദില്ലി: ദില്ലിയിലെ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ നടപടിക്ക് സ്‌റ്റേ ഇല്ല. തങ്ങളെ അയോഗ്യരാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എംഎല്‍എ മാര്‍ നല്‍കിയ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. ഒരാഴ്ചകകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശം.ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ ഒഴിവ് വന്ന സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് Read More …