അപേക്ഷ ക്ഷണിച്ചു.
കേന്ദ്രപദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡിമിനിസ്‌ട്രേറ്റര്‍ : എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യു, കുറഞ്ഞത് അഞ്ച് വര്‍ഷം സ്ത്രീകള്‍ക്കായുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ലെവലില്‍ പ്രവര്‍ത്തിച്ച, ജില്ലയില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 28-40. ഒരു വര്‍ഷത്തെ കൗണ്‍സിലിംഗ് പരിചയം അഭികാമ്യം. Read More …
