ഫേസ്ബുക്കിനായി ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്

ഫേസ്ബുക്കില്‍ ആയിരം ലൈക്കുകള്‍ കിട്ടാന്‍ ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്.അള്‍ജീരിയയിലാണ് സംഭവം. ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയെ തൂക്കിപ്പിടിച്ചു കൊണ്ടുളള ഫോട്ടോയാണ് ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്.എനിക്ക് ആയിരം ലൈക്കു തരൂ,ഇല്ലെങ്കില്‍ ഞാനിവനെ താ!ഴേക്കിടും എന്നായിരുന്നു അടിക്കുറിപ്പ്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും Read More …

കേരളത്തിലെ 86 വ്യാജ കമ്പനികള്‍ കേന്ദ്രം പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങള്‍ക്കും കടലാസു കമ്ബനികള്‍ക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്ബനികള്‍ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി കേന്ദ്രം വിജ്ഞാപനവും ഇറക്കി.സംസ്ഥാനത്തുള്ള 5479 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് രണ്ടു മാസം മുന്നേ നല്‍കിയിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും രജിസ്റ്റര്‍ ചെയ്ത 50 കമ്പനികള്‍ കൂടി പൂട്ടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ Read More …

ഈ മൂന്നു മക്കളേയും കൊണ്ട് ഞാന്‍ എന്ന ചെയ്യും: ഹൃദയം പൊട്ടി മോളി ചോദിക്കുന്നു

മൂന്നു പെങ്കുഞ്ഞുങ്ങളാണ് എനിക്ക് ഇതുങ്ങളെയും കൊണ്ട് ഞാന്‍ ഇനി എന്തു ചെയ്യും. ഞങ്ങള്‍ക്കു പോയി അവര്‍ക്ക് എന്നാ പോകാനാ. അവര്‍ ഗവണ്‍മെന്റിന്റെ ശമ്ബളം വാങ്ങിക്കുന്ന മനുഷ്യര്‍. കേട്ടു നില്‍ക്കുന്നവരുടെ നെഞ്ചു തകര്‍ക്കും മോളിയുടെ ഈ കരച്ചില്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിയെ കാവില്‍പുരയിടം വീട്ടില്‍ ജോയിയുടെ Read More …

പ്ലാറ്റ്‌ഫോം പ്രസവമുറിയായി; പ്രസവമെടുത്ത് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍; സഹായവുമായി യാത്രക്കാരിയായ നഴ്‌സും

താനെ: വിമാന യാത്രയിലെ പ്രസവത്തിന് പിന്നാലെ റെയില്‍വേസ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് കോണ്‍സ്റ്റബിളും. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് സംഭവം. പൂര്‍ണഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്‌കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു Read More …

ജനകീയ സമരങ്ങളില്‍ തീവ്രവാദം ആരോപിച്ചുള്ള സര്‍ക്കാരിന്റെ മുതലെടുപ്പ് വിലപ്പോവില്ലെന്ന് കെ കെ രമ

കോഴിക്കോട്:   ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ആരോപണമെന്ന് ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ കെ രമ പറഞ്ഞു. വൈപ്പിനിലെ എല്‍ പി ജി വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന ഔദ്യോഗിക കേന്ദ്രങ്ങളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ Read More …

ചികില്‍സയ്ക്കായി നഗ്‌നഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഷാര്‍ജ: ചികില്‍സയ്ക്കായി നഗ്‌ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരവേദന മാറ്റാനുള്ള മരുന്ന് നല്‍കാനാണ് പ്രതി യുവതിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തക പറഞ്ഞാണ് യുവതി പ്രതിയെ കുറിച്ച് അറിയുന്നത്. ചില ആയുര്‍വേദ മരുന്നുകള്‍ നല്‍കി ശരീരവേദന മാറ്റുന്ന ആളുണ്ടെന്ന് പറഞ്ഞ് പ്രതിയുടെ ഫോണ്‍ Read More …

തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം :  തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് വഴി തുറന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. പണം അനുവധിക്കാനുള്ള ഫയല്‍ ധനമന്ത്രാലയത്തിലെത്തിയതായി സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. മെയ് മാസം വരെയുള്ള 683 കോടി രൂപയാണ് ലഭിക്കുന്നത്.

ജനകീയ മെട്രോ യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി

കൊച്ചി: ജനകീയ മെട്രോ യാത്രയുടെ പേരില്‍ കൊച്ചി മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും നാശനഷ്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം യാത്ര ചെയ്ത പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സിപിഎം ആലുവ ഏരിയ കമ്മിറ്റി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജനകീയ മെട്രോ യാത്രയുടെ പേരില്‍ പൊതുജനങ്ങള്‍ക്കും കഐംആര്‍എല്ലിനും നഷ്ടം വരുത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് Read More …