രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് എതിരെ പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു ജെഡിയുവും ശിവസേനയും പിന്തുണ നല്‍കിയ പശ്ചാത്തലത്തില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധ്യത വിരളമാണ്. ബിജെപിക്കെതിരായ പ്രതിപക്ഷ Read More …

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏഴാം ശമ്ബള കമ്മീഷന്‍ ശുപാര്‍ശകള്‍ അപാകതകള്‍ പരിഹരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് , എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സ്, ആള്‍ ഇന്ത്യ ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ , സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് പെന്‍ഷനേഴ് സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 22നു രാജ്യവ്യാപകമായി 39 ലക്ഷത്തോളം വരുന്ന Read More …

പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഈദ് വസ്ത്രങ്ങള്‍ നല്‍കി ദുബായ് ഔട്‌ലെറ്റ് മാളും യുഎഇ റെഡ് ക്രസന്റും

ദുബായ്: ദുബായ് ഔട്്‌ലെറ്റ് മാള്‍, യുഎഇ റെഡ് ക്രസന്റ് അതോറിറ്റി, റാവാഫെഡ് സെന്റര്‍ തുടങ്ങിയവര്‍ സംയുക്തമായി റമദാന്‍ കാലത്ത് യുഎഇയിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും മറ്റും നല്‍കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച 2017ലെ ‘ഇയര്‍ ഓഫ് ഗിവിങ്’ പരിപാടിയോടുള്ള ദുബായ് ഔട്‌ലെറ്റ് Read More …

കിട്ടാക്കടം: ഭൂഷന്‍, എസ്സാര്‍ സ്റ്റീല്‍ എന്നിവയ്‌ക്കെതിരെ നടപടി

മുംബൈ: ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാര്‍ സ്റ്റീല്‍, ഭൂഷന്‍ സ്റ്റീല്‍, ഇലക്‌ട്രോസ്റ്റീല്‍ സ്റ്റീല്‍സ് എന്നീ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. എസ്സാര്‍ സ്റ്റീല്‍ 45,000 കോടി രൂപയും ഭൂഷന്‍ സ്റ്റീല്‍ 47,000 കോടിയും ഇലക്‌ട്രോസ്റ്റീല്‍ സ്റ്റീല്‍സ് 11,000 കോടി രൂപയുമാണ് എസ്ബിഐയ്ക്ക് ബാധ്യത Read More …

ഫേസ്ബുക്ക് സൗഹൃദം; കൊച്ചി പെണ്‍കുട്ടിയെ യുപിയിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി: പത്തുവര്‍ഷത്തോളമായി കൊച്ചി വടുതലയില്‍ താമസിക്കുന്ന യു.പി. സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശിലെത്തിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാദ്ധ്യായയെയാണ് നോയിഡയില്‍ നിന്ന് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ സംവിധായകനെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം 15നാണ് ഇയാള്‍ പെണ്‍കുട്ടിയെയും കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിനു Read More …

പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മണിയുടെ നിലപാട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴലഭിച്ചിരുന്നില്ല. ഇതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ശക്തമായി തുടങ്ങിയ ഇടവപ്പാതി പെട്ടെന്നാണ് ദുര്‍ബലമായത് . അതേസമയം മഴ കുറഞ്ഞാലും ഈ വര്‍ഷം പവര്‍ കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി Read More …

കര്‍ഷകന്‍ വില്ലേജ് ഓഫിസിന് മുന്നില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്ബനോട് വില്ലേജില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്ബനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. Read More …

26 കാരന് 37കാരിയോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം അവസാനം കാമുകന്‍ ചെയ്തത്

കൊച്ചി: പ്രണയം അസ്ഥിതിയ്ക്ക് പിടിച്ച 26 കാരന്‍ 37 കാരിയ്‌ക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം. 26 കാരനായ വയറിങ് തൊഴിലാളിക്കു 37 കാരിയായ യുവതിയോട് കടുത്ത പ്രണയമാണ് ഉണ്ടായത്. 26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു ഇരുവരും ഒളിച്ചോടിയത്.മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആകുകയും മറ്റു വിവരങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ Read More …