അവിഹിതമാരോപിച്ച് കൊല; ഭര്‍ത്താവ് ഭാര്യയെ കുത്തിയത് 35 തവണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ വിനീതിന് പരിക്കേറ്റു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് വിനീതിന് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ Read More …

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒ.പി. കൗണ്ടര്‍ സ്റ്റാഫ് തസ്തികയില്‍ ആര്‍.സ്.ബി.വൈ പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഫാര്‍മസിസ്റ്റിന് ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡിഗ്രി, പി.ജി.ഡി.സി.എയും ഒ.പി. കൗണ്ടര്‍ സ്റ്റാഫിന് പത്താം ക്ലാസ്, കംപ്യൂട്ടര്‍ പരിചയവുമാണ്  യോഗ്യതകള്‍. ഫാര്‍മസിസ്റ്റിന് പ്രതിമാസം 11620 രൂപയും Read More …

സിവില്‍ സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

മലപ്പുറം:  സിവില്‍ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ ഓരോ ഓഫീസിലേയും ജീവനക്കാര്‍ ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കും.   നഗരസഭയുടെ സഹായത്തോടെ കാട് മൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി ഫോറിങ് നടത്തും.  വാഹനങ്ങള്‍ Read More …

തോട്ടഭാഗം ഗവ. എല്‍പിഎസ് എസ്എഫ്‌ഐ ഏറ്റെടുത്തു

പത്തനംതിട്ട:   എസ്എഫ്‌ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി കവിയൂര്‍ തോട്ടഭാഗം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഈ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠനോപകരണങ്ങള്‍ മുഴുവന്‍ നല്‍കുന്നതോടൊപ്പം സ്‌കൂളിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും എസ്എഫ്‌ഐയുടെ നേതൃത്വത്തിലാകും നടക്കുക.     കുട്ടികളുടെ കുറവുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിന് സമീപത്ത് വാടക കെട്ടിടത്തില്‍ Read More …

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ല: എംപി വീരേന്ദ്രകുമാര്‍

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍ അറിയിച്ചു. ജെഡിയു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ് കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു. ബിജെപിയുടെ Read More …

അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ വീണ്ടും അവസരം

ന്യൂഡല്‍ഹി: രാജ്യത്ത് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിന് കൈമാറാന്‍ ബാങ്കുകള്‍ക്കും ജില്ലാ സഹകണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും വീണ്ടും അവസരം. ഒരു മാസത്തിനുള്ളില്‍ പഴയ നോട്ടുകള്‍ കൈമാറിയാല്‍ പുതിയ നോട്ടുകള്‍ നല്‍കുമെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും ഡിസംബര്‍ 30നുള്ളില്‍ ശേഖരിച്ച നോട്ടുകളും സഹകരണ ബാങ്കുകള്‍ക്ക് നവംബര്‍ പതിനാലിനകം Read More …

ഇസ്ലാമിക നിയമത്തില്‍ മുത്തലാഖ് വിവാഹമോചന മാര്‍ഗമല്ല :പാക്ക് മുന്‍ ചീഫ് ജസ്റ്റിസ്

ഇസ്ലാമിക നിയമം അനുസരിച്ച് മുത്തലാഖ് വിവാഹമോചന മാര്‍ഗമായി കണക്കാക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ജാവദ് എസ്. ഖവാജ. മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖിനെ എവിടെയും സ്വീകരിച്ചിട്ടില്ലെന്ന് ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് (1961ലെ ഫാമിലി Read More …

ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം

തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്ന സംബന്ധിച്ച് സ്വാമിയുടെ അഭിഭാഷകനുമായി യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും യുവതി എഴുതിയ കത്തും പുറത്തുവന്നിരുന്നു. എന്നാല്‍ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ Read More …