പച്ചാളം ബിന്ദു വധക്കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
കൊച്ചി : പച്ചാളം ബിന്ദുവധക്കേസിലെ പ്രതി വയനാട് മീനങ്ങാടി സ്വദേശി റഷീദിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം കഠിന തടവായി ഭേദഗതി ചെയ്തു. 40 വര്‍ഷം തടവു ശിക്ഷ അനുഭവിച്ചശേഷം പ്രതിയെ മോചിപ്പിച്ചാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ബിന്ദുവിനെ (37) 2010 നവംബര്‍ 16 നാണ് കൊലപ്പെടുത്തിയത്. വിദേശത്തു ജോലിക്കു പോകാന്‍ 50,000 രൂപയ്ക്കു Read More …
