ജി.എസ്.ടി.യുടെ പേരില്‍ ചില ഹോട്ടലുകളില്‍ കൊള്ള
കൊച്ചി: ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) യുടെ പേരില്‍ ചില കേന്ദ്രങ്ങളില്‍ ഹോട്ടല്‍ മുറി വാടക കുത്തനെ ഉയര്‍ത്തുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഗുരുവായൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലെയും ഏതാനും ഹോട്ടല്‍ ഉടമകളാണ് ലോഡ്ജ് മുറികള്‍ക്ക് ജി.എസ്.ടി. വരും മുമ്ബു തന്നെ വാടക കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ വാടക നിരക്ക് 5060 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, Read More …
