പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. 2008 ല്‍ മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി വഴിവിട്ട സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ Read More …
