ബി ജെ പി പ്രവത്തകന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു, റീത്തു വച്ചു
കൊയിലാണ്ടി: ബി.ജെ.പി. പ്രവര്‍ത്തകന്‍ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രീജിത്തിന്റെ ബൈക്ക് കത്തിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് റോഡിലേക്ക് കൊണ്ടുപോയാണ് കത്തിച്ചത്. വീടിന് സമീപം റീത്ത് വെക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ്, വിരലടയാളവിദ്ഗ്ധര്‍, ഡോഗ്‌സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇതിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഈ പ്രദേശത്ത് ബി.ജെ.പി.യുടെ കൊടി നശിപ്പിക്കുകയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ തകര്‍ക്കുകയും Read More …
