അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെ
കോട്ടയം: മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിംഗ് കോളെജ് അംഗീകാരം നേടിയത് വളഞ്ഞവഴിയിലൂടെയെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. സാങ്കേതിക സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വി സി ഡോ കുഞ്ചെറിയ 2014ല്‍ എ ഐ സി ടി ഇ സെക്രട്ടറിയായിരുന്നപ്പോഴാണ് കോളെജിന് അംഗീകാരം ലഭിച്ചത്. അംഗീകാരത്തിന് 10 ഏക്കര്‍ വേണമെന്ന നിഷ്‌കര്‍ഷയുള്ളപ്പോള്‍ 50 സെന്റിലാണ് Read More …
