കേന്ദ്രബജറ്റ് തിയതി മാറ്റണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷം. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. മുന്‍ വര്‍ഷങ്ങളിലേതിനു വിപരീതമായി ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഫെബ്രുവരി നാലു Read More …

പ്രവാസി മലയാളികളുടെ ക്ഷേമം : നിയമസഭാ സമിതിയുടെ സിറ്റിംഗ് പത്തിന് കോട്ടയത്ത്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി ജനുവരി പത്തിന് രാവിലെ 11 മണിക്ക് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. പ്രവാസി കേരളീയകാര്യ വകുപ്പ്, പവാസി മലയാളി ക്ഷേമ ബോര്‍ഡ്, ഇതര ഏജന്‍സികള്‍ Read More …

യു എ ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

അബൂദാബി: യു എ ഇയില്‍ 2017 വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. പട്ടിക പ്രകാരം ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് അടുത്ത അവധി ദിവസം. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ് കണക്കാക്കുന്നത്. അതിനാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളുടെ ഗ്രിഗോറിയന്‍ Read More …

വിദ്യാര്‍ഥി ചമഞ്ഞ് മെഡിക്കല്‍ കോളേജില്‍ വിലസിയ യുവാവിനെ ജീവനക്കാര്‍ പൊലീസിലേല്‍പ്പിച്ചു

മഞ്ചേരി : മെഡിക്കല്‍ വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാസങ്ങളായി കറങ്ങിനടന്ന യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മഞ്ചേരി നെല്ലികുത്ത് തേക്കിന്‍തൊടി ഷിബിന്‍(20)ആണ് ഈ വിരുതന്‍. എംബിബിഎസിന് പഠിക്കുകയാണെന്ന് ബോധ്യപ്പെടുത്തിയാണ് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഓവര്‍കോട്ടും സ്‌റ്റെതസ്‌കോപ്പുമായി കറങ്ങി നടക്കുകയായിരുന്നു യുവാവ്. മാസങ്ങളായിട്ടും ആര്‍ക്കും പന്തികേട് തോന്നിയിയിരുന്നില്ല. ഇതിനിടയില്‍ ലാബിലും ഫാര്‍മസിയിലും Read More …

മോദി പറഞ്ഞതെല്ലാം അസാധു

ന്യൂഡല്‍ഹി: അസാധുവാക്കിയ കറന്‍സികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറന്‍സികളാണു സര്‍ക്കാര്‍ റദ്ദാക്കിയത്. അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും കള്ളപ്പണക്കാര്‍ക്ക് അത് Read More …

പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്‍പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ല. ഇക്കാര്യം ഉചിതമായ വേദിയില്‍ ഉന്നയിക്കുമെന്നും കാനം പ്രതികരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെയുള്ള എ.കെ. ബാലന്റെ വിമര്‍ശനങ്ങള്‍ ഗൗരവമായി കാണുന്നില്ല എന്നും കേസില്‍ Read More …

യോഗം തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം

മലപ്പുറം:  ജനുവപരി 14 ന് നടക്കുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന വാര്‍ത്തയോട് മലപ്പുറത്ത്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ അസൗകര്യമാണ് യോഗം ചേരാന്‍ കാലതാമസം നേരിട്ടതെന്നും വി എം സുധീരന്‍ പറഞ്ഞു.   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും Read More …

പശുവിനും പോത്തിനും അധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.   പശുവിന്റെ ചെവിയില്‍ യുഐഡി Read More …