സംഘടന ശക്തമാക്കണം, ദേശീയ പ്രക്ഷോഭം വേണം: കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്
തിരുവനന്തപുരം: ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി സമരം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. സംഘടനയെ സമര സജ്ജമാക്കണമെന്നും നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മകന്‍ അരുണ്‍കുമാര്‍ മുഖേനയാണ് വി.എസ് കത്ത് കൈമാറിയത്. പാര്‍ട്ടി പലസ്ഥലങ്ങളിലും ദുര്‍ബലമാണ്. ഈ അവസ്ഥ Read More …
