ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; തിരുവാഭരണ ഘോഷയാത്ര 12 ന്
ശബരിമല; മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12 ന് ഉച്ചക്ക് ഒന്നിന് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു . ഈ മാസം പതിനാലിനാണ് മകരജ്യോതി ദര്‍ശനം. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ഇപ്പോള്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന Read More …
