ബാബുവിന് കുരുക്ക് മുറുക്കി വിജിലന്‍സ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് കുരുക്കു മുറുക്കി വിജിലന്‍സ്. ബാബുവും ബിനാമി എന്ന് പറയപ്പെടുന്ന ബാബുറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് തെളിയികുന്ന വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. ബാബുവിനെതിരേ ബാര്‍ കോഴക്കേസില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. സത്യസന്ധനായ ബാബുവിനെതിരേ Read More …
