ജെഎന്‍യുവില്‍ വൈസ് ചാന്‍സിലറെ ഉപരോധിച്ചു
ന്യൂഡല്‍ഹി: വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ ഉപരോധം. ബുധനാഴ്ച രാത്രി സര്‍വകലാശാല ക്യാംപസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറെ തടഞ്ഞു വച്ചു. ഇടതു അനുകൂല സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വിസി അടക്കമുള്ള സര്‍വകലാശാല ജീവനക്കാരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുണ്ട്. അതേസമയം, എബിവിപി വിദ്യാര്‍ഥികളുടെ Read More …
