സുധീരനെതിരെ എ ഐ ഗ്രൂപ്പ്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ എഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗം. മന്ത്രി കെ.സി.ജോസഫിന്റെ ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസിലാണ് യോഗം നടന്നത്. ഇരു ഗ്രൂപ്പിലേയും മുതിര്‍ന്ന നേതാക്കളായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സുധാകരന്‍, വി.ഡി.സതീശന്‍, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍, എം.എം.ഹസന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കെ.സി.ജോസഫിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പ് സമതി ചേരാനിരിക്കെയാണ് Read More …
