സിബാഖ് ദേശീയ കലോത്സവം

തിരൂരങ്ങാടി- നാലാമത് ദാറുല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവം-സിബാഖ് ഇന്ന് തുടങ്ങും. ചെമ്മാട് ഹിദായ നഗരിയില്‍ നടക്കുന്ന കലോല്‍സവത്തിന് ചെമ്മാട് ടൗണ്ില്‍ നടക്കുന്ന വിളംബര റാലിയോടെയാണ് തുടക്കമാകുക. ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ ഹാജി പതാക ഉയര്‍ത്തും. സ്ഥാപന പതാകകള്‍ യൂണിയന്‍ സെക്രട്ടിറമാരും ഉയര്‍ത്തും. ് രാത്രി ഏഴിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് Read More …

ദളിത് വിദ്യാര്‍ഥികള്‍ക്ക് യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം: ചാതുര്‍വര്‍ണ്യത്തിന്റെ പുനപ്രതിഷ്ഠ എന്ന രഹസ്യ അജണ്ടയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും ഇതിനെതിരെ ജനകീയ മുന്നേറ്റത്തിന് സമയമായെന്നും മുസ്ലിംയൂത്ത്‌ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. ദലിത് വിമോചന സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സംഗമം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് സംഗമം Read More …

മഹായില്‍ കെ.എം.സി.സി. അഞ്ചാമത് ബൈത്തുറഹ്മ കൈമാറി

പരപ്പനങ്ങാടി-സൗദി അറേബ്യയിലെ മഹായില്‍ കെ.എം.സി.സി. നിര്‍മിച്ച അഞ്ചാമത്തെ ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോല്‍ കൈമാറി. പരപ്പനങ്ങാടി കൊടക്കാട് വലിയപറമ്പില്‍ മുഹമ്മദ്കുട്ടിയുടെ കുടുംബത്തിനാണ് മഹായില്‍ കെ.എം.സി.സി. കാരുണ്യത്തിന്റെ ഭവനം നിര്‍മിച്ചു നല്‍കിയത്.താക്കോല്‍ ദാനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. റഷീദ് കൊടക്കാട് അധ്യക്ഷത വഹിച്ചു.എം.സി.മുഹമ്മദ്ഹാജി,ഉസ്്മാന്‍ കാവനൂര്‍,അസീസ് പെരിങ്ങാട്,റിയാസ് അരീക്കാട്,വാഹിദ് കൊടക്കാട്,എ.പി.കെ.തങ്ങള്‍,വി.കെ.ബാപ്പുഹാജി,ഷമീര്‍ കൊലാക്കല്‍,ഹംസ ദാരിമി,നിസാര്‍ കുന്നുമ്മല്‍,റസീഖ് കൊടക്കാട്,ടി.അബ്്ദുസമദ്,അജ്്മല്‍ Read More …

ചുങ്കത്തറയില്‍ വന്‍ സ്‌ഫോക ശേഖരം പിടികൂടി

നിലമ്പൂര്‍: ജാലാറ്റിന്‍ സ്റ്റിക്‌സ് ഉള്‍പ്പെടെ വന്‍ സ്‌പോടക വസ്തു ശേഖരം പൊലിസ് പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് പല്ലശ്ശന സ്വദേശി പഴയക്കാവ് പയിട്ടുകാട് കൃഷ്ണന്‍ (42), പത്തപ്പിരിയം നെല്ലാണി സ്വദേശി ഓലിക്കല്‍ സന്തോഷ് (39), മൈസൂര്‍ നഞ്ചന്‍കോട് വെങ്കടാചലപുരം ഹെഡിയാല സ്വദേശി രാമചന്ദ്രന്‍ (35) എന്നിവരെയാണ് എടക്കര എസ്.ഐ മനോജ്് പറയറ്റയും സംഘവും അറസ്റ്റു ചെയ്തത്. Read More …

കമ്പോഡിയന്‍ മണലെന്ന് തെറ്റിദ്ധരിപ്പിച്ച് കടല്‍ മണല്‍

പൊന്നാനി: കമ്പോഡിയയില്‍ നിന്നുള്ള മണലെന്ന വ്യാജേന കടല്‍ മണല്‍ കൊണ്ടുപോവുകയായിരുന്ന ലോറികള്‍ പൊന്നാനി പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ കപ്പേലവളപ്പില്‍ സ്വദേശികളായ മുല്ലശ്ശേരി വീട്ടില്‍ നിഥിന്‍ ( 25 ), പള്ളിയില്‍ വീട്ടില്‍ റൂഫേല്‍ (25 ) എന്നിവരെ അറസ്റ്റു ചെയ്തു. കമ്പോഡിയയില്‍ നിന്നും ഇറക്കുമതി ചെയ്ത മണല്‍ കൊണ്ടുപോവുന്നതിന് ആലപ്പുഴ ജിയോളജി നല്‍കിയ പാസ്സിന്റെ മറവിലാണ് Read More …

മോഷണം; മാതാവും മകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

നിലമ്പൂര്‍: വിവാഹ വീടുകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം അറസ്റ്റില്‍. കോഴിക്കോട് കുന്നമംഗലത്ത് താമസിക്കുന്ന വഴിക്കടവ് പുളിക്കലങ്ങാടി സ്വദേശി മഠത്തൊടി അസ്മാബി (38), മകന്‍ സാദിഖലി (18), തിരൂര്‍ നിറമരുതൂര്‍ ജനതാ ബസാര്‍ പഞ്ചാരമൂല അരീക്കാട്ടില്‍ മുഹമ്മദ് ആഷിഖ് (22), വയനാട് ബത്തേരി നൂല്‍പുഴ കാളംങ്കണ്ടി അജ്മല്‍ (20) എന്നിവരെയാണ് വഴിക്കടവ് Read More …

ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന്

മഞ്ചേരി: ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജനുവരി 27ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മുന്ന്)യില്‍ ആരംഭിക്കും. എന്‍ ഡി എഫ് പ്രവര്‍ത്തകരായ വള്ളിക്കുന്ന് തട്ടാരംകണ്ടി ഹുസൈന്‍ കോയ, പൊന്മുണ്ടം ചോലയില്‍ ഹനീഫ, താനൂര്‍ ചീരാന്‍കടപ്പുറം സീതിന്റെ പുരക്കല്‍ ഫഹദ്, തിരൂര്‍ കൈനിക്കര തൃപ്പങ്ങോട് കളത്തിന്‍ പറമ്പില്‍ യാഹു എന്നിവരാണ് Read More …

വളാഞ്ചേരി കൊലപാതകം രേഖകള്‍ ഹാജരാക്കണം

മഞ്ചേരി: വളാഞ്ചേരി ഇന്റേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനോട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ഭാര്യയേയും സുഹൃത്തിനെയും പ്രതി ചേര്‍ത്ത് വളാഞ്ചേരി സി ഐ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ Read More …