കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന ആരോപണം; പ്രതികരണവുമായി സി കെ ജാനു
കല്‍പ്പറ്റ: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സി കെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി കെ ജാനു വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ രണ്ടു പേരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. എന്‍.ഡി.എ. Read More …
