നിലമ്ബൂരില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ
മലപ്പുറം: നിലമ്ബൂരില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത് ഈ കച്ചവടത്തെ കുറിച്ചാണെന്നും പി.വി അന്‍വര്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ ‘പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ മുന്നില്‍ മുട്ടില്‍ ഇഴയുന്നവര്‍’ എന്ന Read More …
