സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ Read More …

ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഭീകര സംഘടനയുമായി ബന്ധമുള്ള 5 പേരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. രാവിലെ ഷക്കര്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേരെയും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ കശ്മീരില്‍ നിന്നുമുള്ളവരുമാണ്. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഒരാള്‍ പഞ്ചാബില്‍ ശൗര്യ ചക്ര അവാര്‍ഡ് ജേതാവ് ബല്‍വീന്ദറിന്‍റെ Read More …

ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും : അബ്ദുൽ മജീദ് ഫൈസി

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് രണ്ടായിരത്തിൽ ഏറെ സീറ്റുകളിൽ ഒറ്റയ്ക്ക് പാർട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് ജയിച്ചത്. ഇത്തവണ സീറ്റുകളുടെ Read More …

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ജീവിതം സുഗമമാക്കാനാണ് ശ്രമിക്കുന്നത്; പ്രധാനമന്ത്രി

കഴിഞ്ഞ കാലഘട്ടങ്ങളിലെ ചില നിയമങ്ങള്‍ നിലവിലെ കാലഘട്ടത്തില്‍ ഒരു ബാധ്യതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗ്ര മെട്രോ പ്രോജക്‌ട് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയത്തിനെതിരെ കര്‍ഷക പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന Read More …

കബനീ ദളത്തിലെ മാവോയിസ്റ്റ് അംഗം പോലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ : മാവോയിസ്റ്റ് അംഗം ആന്ധ്രപ്രദേശില്‍ കീഴടങ്ങി. കബനി ദളത്തിലെ അംഗമായ ആന്ധ്ര സ്വദേശി ചൈതന്യ(23) ആണ് പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ക്കെതിരെ വയനാട്ടിലും കണ്ണൂരിലും കേസുകള്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി പറഞ്ഞു. കണ്ണൂരില്‍ രണ്ട് കേസും വയനാട്ടില്‍ ഒരു കേസുമാണ് നിലവിലുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങും. Read More …

സൗദിയിലെ പള്ളികളില്‍ പൂര്‍ണമായും സ്വദേശി പൗരന്മാരായ ഇമാമുമാരെ നിയമിക്കുന്നു.

റിയാദ് : സൗദിയിലെ പള്ളികളില്‍ പൂര്‍ണമായും സ്വദേശി പൗരന്മാരായ ഇമാമുമാരെ നിയമിക്കുന്നു. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. ഇതിനായി ഇസ്‌ലാമിക കാര്യ മന്ത്രാലയവും മുനിസിപ്പല്‍ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. പള്ളികളില്‍ ഓരോ വെള്ളിയാഴ്ചയും നടത്തുന്ന ഖുതുബകളുടെ വിഷയം നേരത്തെ Read More …

ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കണം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ബ​ന്ധ​മു​ള്ള ഉ​ന്ന​ത​നാ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​നു പോ​ലും റി​വേ​ഴ്സ് ഹ​വാ​ല​യി​ല്‍ പ​ങ്കു​ണ്ടെ​ന്നും ചെന്നിത്തല ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​നു പോ​ലും റി​വേ​ഴ്സ് ഹ​വാ​ല​യി​ല്‍ പ​ങ്കു​ണ്ട്. കോ​ട​തി​ക്ക് ഞെ​ട്ട​ലു​ണ്ടാ​ക്കി​യ എ​ന്തു മൊ​ഴി​യാ​ണു മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കോ​ട​തി​ക്കു കൊ​ടു​ത്ത​ത്. കോ​ട​തി ഞെ​ട്ടി​യെ​ങ്കി​ല്‍ കേ​ര​ളം ബോ​ധം​കെടുമെ​ന്നും ചെ​ന്നി​ത്ത​ല Read More …

തി​രു​വ​ന​ന്ത​പു​രം ബി​ജെ​പി​ക്കു ന​ല്‍​കി സി​പി​എം ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കും: മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബി​ജെ​പി​ക്കു കൊ​ടു​ത്തു ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​ന​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ല്‍ ര​ഹ​സ്യ​ബ​ന്ധ​മു​ണ്ട്. ലാ​വ​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ ബി​ജെ​പി​ക്കു ന​ല്‍​കാ​നാ​ണു സി​പി​എ​മ്മി​ലെ ധാ​ര​ണ. സി​പി​എം നേ​താ​ക്ക​ള്‍ ഈ ​കാ​ര്യം ബി​ജെ​പി നേ​തൃ​ത്വ​ത്തെ ര​ഹ​സ്യ​മാ​യി അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി Read More …