സൂപ്പര്‍ ലീഗിന് കേരളവും പരിഗണനയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ അടുത്ത സീസണ്‍ മല്‍സരങ്ങള്‍ക്ക് കേരളവും പരിഗണനയില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡയങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റിനാണ് കേരളവും പരിഗണനയിലുള്ളത്. ഐ.എസ്.എല്ലിന്റെ ഏഴാം സീസണ്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നടക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍,ബംഗാള്‍,ഗോവ എന്നീ സംസ്ഥാനങ്ങളും പരിഗണനയിലുണ്ട്. കളിക്കാര്‍ ജനങ്ങളുമായി സമ്പര്‍ക്കം Read More …

ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ലിറ്റില്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

മോങ്ങം (മലപ്പുറം): മലയാളത്തിന്റെ പ്രിയകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് കുട്ടികളിലൂടെ പുനര്‍ജന്്മം. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ സമന്വയിപ്പിച്ച് മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളിലെ മലയാളം Read More …

പത്തനംതിട്ടയില്‍ കോവിഡ് രോഗി റോഡിലിറങ്ങി: ഓടിച്ചിട്ടു പിടികൂടി ആരോഗ്യപ്രവര്‍ത്തകരും പോലീസും

പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകര്‍. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം ഉണ്ടായിരുന്നവരെ കണ്ടെത്തുന്നത് പ്രയാസമാണ്. പ്രദേശം അണുവിമുക്തമാക്കുകയാണ്. മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ Read More …

ബ്ലാക്ക് മെയിലിംഗ് കേസ്: സോഫിയയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ഹെക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞാണ് ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഷെരീഫിന്റെ ഹരജിയില്‍ Read More …

മോദിയുടെ പരാജയങ്ങള്‍ ഹാര്‍വാര്‍ഡ്​ ബിസിനസ്​ സ്​കൂളിന്​ പഠനവിഷയമാക്കാം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയതിന്​ പിന്നാലെ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കോവിഡ്​ 19, നോട്ട്​നിരോധനം, ജി.എസ്​.ടി നടപ്പാക്കല്‍ എന്നിവയിലെ പരാജയം അമേരിക്കയിലെ ഹാര്‍വാര്‍ഡ്​ ബിസിനസ്​ സ്​കൂളില്‍ ഭാവിയില്‍ പഠന വിഷയമാക്കാമെന്നായിരുന്നു രാഹുലി​​െന്‍റ വിമര്‍ശനം. രാജ്യം കോവിഡിനെ എങ്ങനെയാണ്​ പ്രതിരോധിക്കാന്‍ പോകുന്നതെന്ന്​​​ സംബന്ധിച്ച പ്രധാനമന്ത്രി Read More …

ജിദ്ദ വാഴക്കാട് കെ.എം.സി.സിയുടെ ജംബോ വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്;ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ ജംബോ വിമാനം ഇരുനൂറ്റി അന്‍പതോളം യാത്രക്കാരുമായി കരിപ്പൂരിലെത്തി. ‘കോവിഡ് 19’ പശ്ചാത്തലത്തില്‍ നാട്ടിലെത്താന്‍ പ്രയാസപ്പെട്ടിരുന്നവര്‍ക്ക് വാഴക്കാട് കെ.എം.സി.സിയുടെ വിമാനം ഏറെ ആശ്വാസമായി. ആദ്യമായിട്ടാണ് ഒരു പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സൗദിയില്‍ നിന്നും വിമാനം ചാര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ എത്തിയ വാഴക്കാട് പഞ്ചായത്തിലെ മുഴുവന്‍ പേരെയും Read More …

തൃത്താല ലയണ്‍സ് ക്ലബ്ബ് വൃക്ഷതൈകള്‍ നട്ടു

തൃത്താല: പുതിയ ലയണിസ്റ്റിക് വര്‍ഷത്തിന് തുടക്കം കുറിച്ച് തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. കൂറ്റനാട് നടന്ന പരിപാടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചാര്‍ട്ടര്‍ പ്രസിഡന്റ് വിജയകൃഷ്ണന്‍ ഉള്ളനാട്ട്, ക്ലബ്ബ് സെക്രട്ടറി വി.എം.സുബൈര്‍, ട്രഷറര്‍ ഗോപിനാഥ് പന്നിശേരി, മുന്‍ ഭാരവാഹികളായ എം.മണികണ്ഠന്‍, ഡോ.വിജിത്ത് കെ.വി, സജിത്കുമാര്‍ പണിക്കര്‍, മെമ്പര്‍മാരായ Read More …

അലി ഷാ ഗീലാനി ഹുറിയത്ത് വിട്ടു

ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സയ്യിദ് അലി ഷാ ഗീലാനി പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താന്‍ തീരുമാനിച്ചതായി അദ്ദേഹം ശബ്്ദസന്ദേശത്തില്‍ വെളിപ്പെടുത്തി.ഗീലാനിയുടെ ഭാവി രാഷ്ട്രീയ നീക്കം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.ജമ്മു-കാശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന തീവ്ര നിലപാടുള്ള ജീലാനി 2013 മുതല്‍ വീട്ടുതടങ്കലിലാണ്.നേരത്തെ ജമാഅത്തെ Read More …