കുമ്മട്ടിക്കാവിന് രക്ഷതേടി പാക്കനാരുടെ പിന്‍മുറക്കാര്‍

തൃത്താല: പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ പാക്കനാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന തൃത്താല-കുമ്പിടി റോഡിലെ കുമ്മട്ടിക്കാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാക്കനാരുടെ പിന്‍മുറക്കാരായ ഈരാറ്റിങ്ങല്‍ കോളനി നിവാസികള്‍ സംസ്ഥാന പട്ടിക ജാതി-വര്‍ഗ ക്ഷേമ വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കി. കുമ്മട്ടിക്കാവില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അനധികൃത കച്ചവടങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും പ്രസിദ്ധമായ പാക്കനാര്‍ കാഞ്ഞിരവും അതോടനുബന്ധിച്ചുള്ള കാവും പരിസരവും സംരക്ഷിക്കുന്നതിന് നടപടി Read More …

തൃശൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് പേര്‍ രോഗമുക്തര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി രോഗമുക്തരായി. 17 പേരില്‍ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവര്‍. ആറ് പേര്‍ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (25 വയസ്സ്, പുരുഷന്‍), താണിശ്ശേരി സ്വദേശി Read More …

എ സി ഷണ്‍മുഖ ദാസിന്റെ ജീവിതം പുതു തലമുറക്ക് മാതൃക

മലപ്പുറം : പൊതു പ്രവര്‍ത്തന രംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എ സി ഷണ്‍മുഖദാസ് എന്നും അദ്ദേഹത്തിന്റെ ആദര്‍ശത്തിലധിഷ്ഠിതമായ ജീവിതം പുതു തലമുറക്ക് മാതൃകയാണെന്നും  എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി രാമനാഥന്‍ അഭിപ്രായപ്പെട്ടു. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എന്‍ സി പി സംസ്ഥാന Read More …

മുണ്ടക്കയത്തെ പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം ലൈംഗികപീഡനം മൂലം : മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : മുണ്ടക്കയത്ത് പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ ലൈംഗികപീഡനമാണെന്ന് പോലീസിന്റെ കണ്ടെത്തല്‍.തുടര്‍ന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുണ്ടക്കയം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹേഷ്, അനന്തു, രാഹുല്‍രാജ് എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 15 വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ മണിമലയാറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.ഇവരെ Read More …

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഇനി സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഇല്ല . ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഇ​നി സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഉ​ണ്ടാ​കി​ല്ല. പുതിയ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. പക്ഷേ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​കളില്‍ എ​ല്ലാ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളും അതു പോ​ലെ തന്നെ തു​ട​രും. കേരളത്തില്‍ കോ​വി​ഡ് രോ​ഗ​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ ഇത്തരം ഇ​ള​വു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 35,800രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 35,800രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രൂപയുടെ മൂല്യം ഡോളറിനെതിരെ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സ്വര്‍ണവില രാജ്യത്ത് കൂടുന്നത്. സുരക്ഷി​ത നിക്ഷേപമെന്ന നി​ലയി​ല്‍ സ്വര്‍ണം വാങ്ങി​ക്കൂട്ടുന്നതും വി​ല വര്‍ദ്ധനവി​ന് കാരണമാകുന്നുണ്ടെന്നാണ് റി​പ്പോര്‍ട്ട്. ഇന്നലെ പവന് 35520 രൂപയായി​രുന്നു. സ്വര്‍ണവില സമീപഭാവിയില്‍ വലിയ രീതിയില്‍ കുറയാന്‍ സാദ്ധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചി​പ്പി​ക്കുന്നത്.

കോഴിക്കോട് ജ്വല്ലറിയില്‍ വന്‍ തീപിടുത്തം, കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

കോഴിക്കോട് ജ്വല്ലറിയിയില്‍ വന്‍ തീപിടുത്തം. നഗരത്തിലെ മാവൂര്‍‌ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് അഗ്നിബാധ. തീപിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. മുന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള Read More …

ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്

കല്‍പ്പറ്റ: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 23ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 62 കാരന്‍, ജൂണ്‍ പതിനാലിന് മുംബൈയില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂപ്പൈനാട് സ്വദേശികളായ ഒമ്ബത് അംഗ കുടുംബത്തിലെ പത്തു വയസ്സുകാരി, 28 കാരി, 56 കാരി, 65 കാരന്‍ Read More …