വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കുന്നത്​ നിര്‍ത്തു; ട്രംപിനോട്​ ലോകാരോഗ്യസംഘടന

ജനീവ: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​​െന്‍റ വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്​ട്രീവല്‍ക്കരിക്കരുതെന്ന്​ ലോകാരോഗ്യസംഘടന ഡയറക്​ടര്‍ ജനറല്‍ ടെഡ്രോസ്​ അദാനം ഗീബ്രിസുയസ്​ പറഞ്ഞു. ജനങ്ങളെ രക്ഷിക്കുക എന്നതിനാവണം രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്​. വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കരുത്​. ഇനിയും മൃതദേഹം വഹിക്കുന്ന ബാഗുകള്‍ വേണ്ടെങ്കില്‍ രാഷ്​ട്രീയം ഒഴിവാക്കണം. ഇൗ സമയത്ത്​ രാഷ്​​്ട്രീയം പറയുന്നത്​ തീ കൊണ്ട്​ Read More …

കടമെടുപ്പ്‌ പരിധി ഉയര്‍ത്തണം: എളമരം കരീം

സംസ്ഥാനങ്ങളുടെ കടമെടുപ്പിനുള്ള പരിധി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ(എസ്ജിഡിപി) മൂന്ന് ശതമാനം എന്നതില്‍നിന്ന് ഉയര്‍ത്തണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. സംസ്ഥാനവുമായി ചര്‍ച്ച ചെയ്ത് പരിധി നിശ്ചയിക്കണം. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേരളത്തിനു ലഭിക്കാനുള്ള 3,000 കോടി ഉടന്‍ നല്കണം. റവന്യു കമ്മി ഗ്രാന്റായി Read More …

യുഎഇയില്‍ 300 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

യുഎഇയില്‍ പുതുതായി 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണമാണിത് .ഇതോടെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 2,659 ആയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 53 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി.ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം Read More …

ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു : ഏപ്രിലിലെ ശമ്ബളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു . ഏപ്രിലിലെ ശമ്ബളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാറിന്റെ ഈ സ്ഥിതി ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. സാലറി ചാലഞ്ച് ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുമ്ബായിരുന്നു ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജീവനക്കാരുടെ ശമ്ബളം വെട്ടികുറയ്ക്കരുതെന്നാണ് കേന്ദ്രനിലപാടെന്നറിയുന്നു. സാലറി ചാലഞ്ച് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ Read More …

മുഖ്യമന്ത്രിയും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടു; വെല്ലൂരില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും രാജു ഏബ്രഹാം എംഎല്‍എയും ഇടപെട്ടതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട ആളുടെ മൃതദേഹം നാട്ടിലെത്തിച്ചു. അങ്ങാടി ഇലവുങ്കല്‍ ബിജു മാത്യുവിന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ബിജു മാത്യു രണ്ടുവര്‍ഷമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബോണ്‍മാരോ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ചയാണ് Read More …

യു.എ.ഇയില്‍ 300 പേര്‍ക്ക്​ കൂടി കോവിഡ്​

ദുബൈ: യു.എ.ഇയില്‍ പുതുതായി 300 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 2659 ആയി. ആദ്യമായാണ്​ യു.എ.ഇയില്‍ ഒരു ദിവസം 300 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​. അതേസമയം, 53 പേര്‍ കൂടി രോഗമുക്​തരായത്​ ആശ്വാസം പകരുന്നു. 239 പേരാണ്​ യു.എ.ഇയില്‍ ആകെ രോഗമുക്​തരായത്​. ഇതുവരെ 12 മരണമാണ്​ യു.എ.ഇയില്‍ റിപ്പോര്‍ട്ട്​ Read More …

ലോക്ക്ഡൗണ്‍: പെട്രോള്‍ പമ്ബ് വ്യാപാരമേഖലയുടെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യം

കോഴിക്കോട്: കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം പെട്രോള്‍ പമ്ബ് മേഖല കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി. സംസ്ഥാനത്ത് ലോക്ക്ഡൗണിന് മുമ്ബുണ്ടായതിനെ അപേക്ഷിച്ച്‌ 95 ശതമാനത്തോളം വില്‍പ്പനയില്‍ കുറവുണ്ടായി. ജീവനക്കാരുടെ ശമ്ബളമുള്‍പ്പെടെയുള്ള ദൈനംദിന ചിലവുകള്‍ പോലും പ്രദാനം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഈ Read More …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗം ഭേദമായ തിരൂര്‍ പൊന്മുണ്ടം സ്വദേശി വ്യാഴായ്ച വീട്ടിലേക്ക് മടങ്ങും

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ ഒരാള്‍ കൂടി ഇന്ന് (ഏപ്രില്‍ 09) വീട്ടിലേക്കു മടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോര മുസ്തഫ (46) യാണ് രോഗമുക്തി നേടിയത്. രാവിലെ 10 മണിക്ക് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ Read More …