1,000 രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ കി​റ്റ് ത​ട്ടി​പ്പെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു മു​ത​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ​കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രി​ട​ത്തും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. 1,000 രൂ​പ​യു​ടെ കി​റ്റാ​ണെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ 700 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ ഇ​തി​നാ​കി​ല്ല. കി​റ്റി​ന്‍റെ പേ​രി​ല്‍ വ​ലി​യ ത​ട്ടി​പ്പാ​ണ് ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ള്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​ത് പ​ല ക​ട​ക​ളി​ല്‍ നി​ന്നാ​ണ്. Read More …

4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

ജമ്മുകശ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടത്തിന് സുപ്രിംകോടതിയുടെ നോട്ടിസ് . ഫൗണ്ടേഷന്‍സ് ഫോര്‍ മീഡിയ പ്രഫഷനല്‍സ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്‍റനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ഹരജിക്കാര്‍ Read More …

ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണം: 15 ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നതിന് 15 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വന്‍ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണരൂപം ഇതോടൊപ്പം: ബഹു. മുഖ്യമന്ത്രി,സംസ്ഥാനം Read More …

വനിതാദിനത്തില്‍ സ്ത്രീ സംരംഭകരുമായി സംവദിച്ച്‌ വ്യവസായ മന്ത്രി

വനിതാ ദിനത്തില്‍ സ്ത്രീ സംരംഭകരുമായി ആശയവിനിമയം നടത്തിയും അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭാര്യ പി കെ ഇന്ദിരയോടൊപ്പം കീച്ചേരിയിലെ വീട്ടുമുറ്റത്തിരുന്നാണ് മന്ത്രി വനിതാ സംരംഭകരുടെ ‘വര്‍ത്തമാനങ്ങള്‍’ കേട്ടത്.തറിയുടെ നാടായി അറിയപ്പെടുന്ന ജില്ലയില്‍ സവിശേഷമായ കൈത്തറി ഗ്രാമം ഒരുക്കാനുള്ള തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് Read More …

കോവിഡ് 19: കരുതലിന്റെ കരുത്തില്‍ തിരൂര്‍ പൊന്മുണ്ടം സ്വദേശി മുസ്തഫ പുതുജീവിതത്തിലേക്ക്

കോവിഡ് 19 എന്ന മഹാ വ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനിക്കാം. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ (46)യും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി. Read More …

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ പച്ചക്കറി വിത്ത് വിതരണം തുടങ്ങി

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ തോറും പച്ചക്കറി കൃഷി ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. വാര്‍ഡ് മെമ്ബര്‍മാര്‍ കൃഷി ഭവനുകളുമായി Read More …

സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംഘട്ടം അവസാനിച്ചു : കേരളത്തിന് ആരോഗ്യവിദഗ്ദ്ധരുടെ അഭിനന്ദനങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗത്തിന്റെ മൂന്നാംവരവാണ് കേരളം നേരിടുന്ന അടുത്ത വെല്ലുവിളി. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ Read More …

പ്രതിസന്ധി: വകുപ്പുകളെ തരംതിരിച്ച്‌ ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ മഹാമാരിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രാലയങ്ങളുടേയും വകുപ്പുകളുടേയും ചെലവുകള്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരച്ചുകൊണ്ട് ധനമന്ത്രാലയം ഉത്തരവിറക്കി. എ കാറ്റഗറിയില്‍പ്പെടുന്ന വകുപ്പുകള്‍ക്ക് Read More …