ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് വിട ചൊല്ലി ലോകം; ആദരാഞ്ജലി അര്‍പ്പിച്ച് ലക്ഷങ്ങള്‍, സാക്ഷിയായി ലോക നേതാക്കള്‍
വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ (95) സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിക്കുന്നത്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അണിനിരന്നിരിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ ലോകനേതാക്കളും എത്തിയിട്ടുണ്ട്. കാലം ചെയ്ത മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. 600 വര്‍ഷത്തിനിടെ ആദ്യമായാണ് Read More …
