ഫസ്റ്റ് എയ്ഡ് കോഴ്‌സിന് അപേക്ഷിക്കാം
വയനാട് : ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കേരള സ്‌റ്റേറ്റ് ബ്രാഞ്ചും സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യയും സംയുക്തമായി പ്രതിമാസം നടത്തുന്ന ഫസ്റ്റ് എയ്ഡ് കോഴ്‌സിന്റെ പരിശീലനം മാര്‍ച്ച് 30, 31 തീയതികളില്‍ നടത്തും. വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസ്സെടുക്കും. എസ്.എസ്.എല്‍.സി പാസ്സായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 22നകം ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ Read More …
