പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ പതിക്കരുത്
തിരുവനന്തപുരം: പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിഹ്നങ്ങളോ വരയ്ക്കുന്നതും എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്താല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരങ്ങളിലും സ്മാരക സ്തൂപങ്ങളിലും തിരഞ്ഞെടുപ്പു സംബന്ധമായ പരസ്യങ്ങളോ ചിത്രങ്ങളോ Read More …
