പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യന്ന ഭൂമി വാസയോഗ്യമാവണം:ജില്ലാ കലക്ടര്‍
മലപ്പുറം: സന്നദ്ധസംഘടനകളും വ്യക്തികളും പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനായി ദാനം ചെയ്യുന്ന ഭൂമി വാസയോഗ്യമായതാവണമെന്ന് ജില്ലാ കലക്ടര്‍ ടി . ഭാസ്‌കരന്‍ അറിയിച്ചു. നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ ലഭിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കലക്ടര്‍. മാനസിക വെല്ലുവിളി നേരിടുന്ന 20 വയസുകാരനുള്ള കുടുംബത്തിന് ഏലംകുളം വില്ലേജില്‍ സ്വകാര്യ വ്യക്തി ദാനം ചെയ്തത് നെല്‍പാടത്തിന് Read More …
