‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും
തിരൂര്‍: ‘സ്പിഗ്മാകോ’ എന്ന സംഘടനയും മലയാളസര്‍വകലാശാല തിയറ്റര്‍ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ഭരതനാട്യം – അവതരണവും പ്രയോഗപാലവും’ എന്ന ഏകദിനസെമിനാറില്‍ ശ്രീമതി ഉമാ സത്യനാരായണന്‍ ഡെമോണ്‍സ്‌ട്രേഷന്‍ക്ലാസും ഭരതനാട്യം അവതരണവും നടത്തി. താളങ്ങളുടെ വിശിഷ്ട പ്രയോഗങ്ങളും, ഭാവാസമ്മേളനവും കേന്ദ്രീകരിച്ചാണ് ഉമാ സത്യനാരായണന്‍ അവതരണം നടത്തിയത്. വിദ്യാര്‍ത്ഥികളോടുള്ള സംവാദരൂപത്തില്‍ ഭരതനാട്യത്തിലുപയോഗിക്കുന്ന വിവിധ താളങ്ങള്‍ അവര്‍ വിശദീകരിച്ചു. ഗണേശസ്തുതി, നവരസങ്ങള്‍, യശോദയുടെയും Read More …
