‘നിനക്ക് സെക്‌സ് വര്‍ക്കല്ലേ.. കേസ് എടുക്കാന്‍ പറ്റില്ല’; സിഐക്കെതിരെ കമ്മിഷണര്‍ക്ക് പരാതി
കോഴിക്കോട്: പരാതി നല്‍കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ മനോരമ ന്യൂസിനോട് പറഞ്ഞു.പരിചയമില്ലാത്ത നമ്പറില്‍നിന്ന് ഫോണിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതു സംബന്ധിച്ച് പരാതി നല്‍കുന്നതിനാണ് ചൊവ്വാഴ്ച രാത്രി പൊലീസ് സ്റ്റേഷനില്‍ പോയതെന്നു ദീപ Read More …
