യുക്രെയിന്‍ പ്രതിസന്ധിക്ക് വേണ്ടത് രാഷ്ട്രീയ പരിഹാരം -കിരീടാവകാശി
ജിദ്ദ: യുക്രെയിന്‍ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ യുക്രെയിന്‍ പ്രസിഡന്‍റിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒമറിയോവിനെ സ്വീകരിച്ചശേഷം നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയിന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിസന്ധി Read More …
