വൈസനിയം ആര്‍ട്ടലൈവ്; രണ്ടാം എഡിഷന്‍ ഫെബ്രുവരിയില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമി ഇരുപതാം വാര്‍ഷികം വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ‘ആര്‍ട്ടലൈവ്’രണ്ടാം എഡിഷന്‍ ഫെബ്രുവരി 12,13,14 തിയതികളില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. കോളേജ് ഓഫ് ഇസ്്‌ലാമിക് ശരീഅഃ സംഘടിപ്പുക്കുന്ന എം.എച്ച്.എസ് മുസാബഖ ആര്‍ട്ടലൈവ് രണ്ടാം എഡിഷനില്‍ ഇന്റര്‍ നാഷണല്‍ സമ്മിറ്റ്, ഹെഡ് ടു ഹെഡ്, ഇന്റര്‍നാഷണല്‍ ഉലമ ഇന്ററാക്ഷന്‍, സെമിനാര്‍ കോമ്പറ്റീഷന്‍, പബ്ലിക്ക് പ്രസന്റേഷന്‍, Read More …
