കേരളയാത്ര പച്ചക്കോട്ടയില്‍
മലപ്പുറം: ഹരിതരാഷ്ടത്തിന്റെ ഉരുക്കു കോട്ടയില്‍ കേരളയാത്ര കാലുകുത്തി. മുസ്‌ലിംലീഗിന്റെ സ്വന്തം തട്ടകത്തിലേക്കാണ് പാര്‍ട്ടി ദേശീയ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലികുട്ടി പടനയിച്ചെത്തിയിരിക്കുന്നത്. വെള്ളപ്പട്ടാളത്തിനെതിരെ വിരിമാറു കാണിച്ചു പോരാടിയ ഏറനാടന്‍ മാപ്പിളമാരുടെ പിന്‍തലമുറക്കാരുടെ മണ്ണിലൂടെ ഇനി മൂന്നു നാള്‍ കേരളയാത്ര മുന്നേറും. കേരള രാഷട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള മലപ്പുറത്തിന്റെ നാട്ടുവഴികളില്‍ യാത്രയെ സ്വീകരിക്കാന്‍ പാര്‍ട്ടി Read More …
