പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണ
വയനാട്: ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വിവിധ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കോണ്‍ട്രാക്ടര്‍മാരും കണ്‍വീനര്‍മാരും എഞ്ചിനീയര്‍മാരുമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. പാതിവഴിയില്‍ നിന്നുപോയ സ്പില്‍ ഓവറുകളുടെ നിര്‍മ്മാണം പുനരാരംഭിക്കും. സ്‌കൂളുകളിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍, റോഡ് നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, വിവിധ കെട്ടിട Read More …
