കാലികറ്റ് സര്‍വ്വകലാശാല വാര്‍ത്തകള്‍
ട്രാന്‍സാക്ഷണല്‍ അനാലിസിസ് സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ്ങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 16-ന് രാവിലെ പത്ത് മണിക്ക് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍ക് സപ്ലിമെന്ററി പരീക്ഷ: തിസീസ് സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാല ബി.ആര്‍ക് പത്താം സെമസ്റ്റര്‍ (2004 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ Read More …
