തടവള്ളി ശേഖരന്‍ മികച്ച ഡ്രൈവര്‍; സത്യവല്ലഭന്‍ മികച്ച കണ്‍ണ്ടക്ടര്‍
ജില്ലയിലെ മികച്ച ബസ് ഡ്രൈവറായി തടവള്ളി ശേഖരനെയും മികച്ച കണ്ടക്ടറായി സത്യവല്ലഭനെയും മോട്ടോര്‍ വാഹന വകുപ്പ് തിരഞ്ഞെടുത്തു. ജനുവരി 10 മുതല്‍ 16 വരെ നടപ്പാക്കിയ റോഡ് സുരക്ഷാ വാരം-2016 ന്റെ ജില്ലാതല സമാപന സമ്മേളന വേദിയിലാണ് പ്രഖ്യാപനം നടന്നത്. സമാപന സമ്മേളനം നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പി Read More …
