കളമശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്
കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല് കേസില് മൂന്ന് പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. തടിയന്‍റവിട നസീര്‍, സാബിര്‍ എന്നീ പ്രതികള്‍ക്ക് ഏഴുവര്‍ഷവും താജുദ്ദീന് ആറ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. തടിയന്‍റവിട നസീറിന് 1,75000 രൂപ പിഴയും സാബിറിന് 1.75000 രൂപയും താജുദ്ദീന് 1, 10000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കൊച്ചി എന്‍ഐഎ Read More …
