കാല്‍തെറ്റി ടെറസില്‍ നിന്ന് വീണു; അനിയനെ കൈകളില്‍ കോരിയെടുത്ത് ചേട്ടന്‍

എടപ്പാള്‍: ടെറസിനു മുകളില്‍ നിന്ന് വീണ അനിയനെ താങ്ങിയെടുത്ത് ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് ചേട്ടന്‍. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്. ഞെട്ടിക്കുന്ന രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ വൈറലാണ്.വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേയ്ക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ Read More …

എന്‍ടിആറിന്റെ മകളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

ഹൈദരാബാദ്: അന്തരിച്ച നടനും മുന്‍മുഖ്യമന്ത്രിയുമായ എന്‍ ടി രാമറാവുവിന്റെ മകളും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ കെ ഉമാ മഹേശ്വരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി?ഗമനം. ഉമാ മഹേശ്വരി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ Read More …

അബുദാബിയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായ്: അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശി കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീര്‍- സുലേഖ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷമീം (24) ആണ് മരിച്ചത്. അബുദാബി വിമാനത്താവളത്തിന് അടുത്തുള്ള ഒരു പലചരക്ക് കടയിലാണ് ഷമീം ജോലിചെയ്തു വന്നിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷമീം ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ Read More …

75 കിലോ ക​ഞ്ചാ​വുമായി​ ദ​മ്ബ​തി​ക​ള്‍ പി​ടി​യില്‍

കൊണ്ടോട്ടി: കഞ്ചാവും,മയക്കുമരുന്നുകളുമായി ദമ്ബതികളടക്കം മൂന്ന് പേരെ എക്‌സൈസ് വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല (26), കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്മാന്‍(56),ഭാര്യ സീനത്ത് (50) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 75 കിലോ കഞ്ചാവും,52 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്നും കണ്ടെടുത്തു.ഉത്തര മേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ്, മലപ്പുറം Read More …

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരി തോട്ടില്‍ വീണ് മരിച്ചു

മലപ്പുറം: ഒന്നരവയസ്സുള്ള പെണ്‍കുട്ടി തോട്ടില്‍ വീണ് മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ ഗഫൂറിന്റെയും ലൈലയുടെയും മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണത്. ആവിപ്പുഴയോട് അനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം പള്ളിയില്‍ ഖബറടക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനും കൂട്ടാളിയും അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനും കൂട്ടാളിയായ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. പെരുമ്ബാവൂര്‍ നെടുംതോട് വാടകയ്ക്ക് താമസിക്കുന്ന മദ്രസ അധ്യാപകനായ തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടില്‍ അബ്ദുള്‍ സലാം (52), ഓട്ടോ ഡ്രൈവര്‍ ഈസ്റ്റ് കടുങ്ങല്ലൂര്‍ കാട്ടിലെ പറമ്ബില്‍ വീട്ടില്‍ രഞ്ജിത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് സ്‌റ്റേഷന്‍ Read More …

നഷ്ടം വിലയിരുത്തല്‍ തുടങ്ങി

ഫു​ജൈ​റ/​ഷാ​ര്‍​ജ: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നേ​രി​ട്ട ന​ഷ്ടം വി​ല​യി​രു​ത്താ​ന്‍ ഫു​ജൈ​റ​യി​ലും റാ​സ​ല്‍​ഖൈ​മ​യി​ലും ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​വു​ക​യും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പൗ​ര​ന്മാ​ര്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കും നേ​രി​ട്ട ന​ഷ്ടം പൂ​ര്‍​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്താ​നാ​ണ്​ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഫു​ജൈ​റ അ​ടി​യ​ന്ത​ര ക​മ്മി​റ്റി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​ദ്യ യോ​ഗം ചേ​ര്‍​ന്നു. ഫു​ജൈ​റ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ്​ Read More …

ഏഴ് മാസം ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി, യുവതി താമസിച്ചിരുന്നത് കാമുകനൊപ്പം

പത്തനംതിട്ട: ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്. ഗര്‍ഭസ്ഥശിശുവും മരിച്ചു. യുവതി മുന്‍പ് പോക്‌സോ കേസില്‍ ഇരയായിരുന്നു. പത്തൊന്‍പതുകാരി കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ Read More …