‘ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ല’; പൊലീസ് റിപ്പോര്‍ട്ട്
വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റ ഓഫീസ് ആക്രമിച്ചപ്പോള്‍ അതിനുള്ളിലെ ഗാന്ധി ചിത്രം താഴെ ഇട്ടത്തില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഭവശേഷം എടുത്ത ചിത്രങ്ങളെയും ദൃശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. ഓഫീസ് ആക്രമിച്ചു എസ് എഫ് ഐക്കാര്‍ മടങ്ങിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫറും മാധ്യമങ്ങളും എടുത്ത ആദ്യ Read More …
