പ്രതിപക്ഷ നേതാവിനെ കാണുമ്ബോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നു : എ എന്‍ ഷംസീര്‍

തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിച്ച്‌ തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്ബോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്ബോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു Read More …

ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ച സൈനബ ഒളിച്ചോടിയത് രണ്ടും കുട്ടികളെയും ഭാര്യയെയും ഉപക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഒപ്പം: കമിതാക്കളെ റിമാന്‍ഡ് ചെയ്ത് കോടതി

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ ​ഗള്‍ഫുകാരന്റെ ഭാര്യയേയും കാമുകനായ ഓട്ടോ ഡ്രൈവറെയും കോടതി റിമാന്റ് ചെയ്തു. പള്ളിക്കര സിഎച്ച്‌ നഗറില്‍ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകള്‍ സൈനബ, ഇവരുടെ കാമുകന്‍ ബേക്കല്‍ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെഫീഖ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം 31 നാണ് ഇരുവരെയും കാണാതായത്. സൈനബയ്ക്ക് Read More …

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളത്. Read More …

പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍; ശിക്ഷ വിധിച്ച്‌ കോടതിയും

വയനാട്: മകളെ പീഡിപ്പിച്ച അച്ഛന് 25 വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ Read More …

രാത്രി വീട്ടില്‍ കാമുകനൊപ്പം മകള്‍, 17കാരിയെയും സഹോദരനെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; 19കാരന്‍ അറസ്റ്റില്‍

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കാമുകിയെയും കാമുകിയുടെ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. 17കാരിയെയും 14കാരനായ സഹോദരനെയുമാണ് യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്. യുവാവില്‍ നിന്ന് കത്തി കൊണ്ടുള്ള തുടര്‍ച്ചയായ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അര്‍പിതിനെ തിങ്കളാഴ്ചയാണ് പിടികൂടിയത്. Read More …

മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമ വികസന വകുപ്പുകള്‍ Read More …

പക്ഷാഘാതമുണ്ടായി അവശതയിലായ മലയാളിയെ നാട്ടിലെത്തിച്ചു

റി​യാ​ദ്: പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട്​ ത​ള​ര്‍​ന്ന മ​ല​യാ​ളി യു​വാ​വി​നെ റി​യാ​ദി​ല്‍​നി​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ നാ​ട്ടി​ലെ​ത്തി​ച്ചു. പാ​ല​ക്കാ​ട് പ​ട്ടാ​മ്ബി സ്വ​ദേ​ശി ഭാ​സ്ക​ര​ന്‍ രാ​മ​ന്‍ നാ​യ​രെ​യാ​ണ്​ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ​യും ഇ​ട​പെ​ട​ലി​ല്‍ തു​ട​ര്‍​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല​യ​ച്ച​ത്. 24 വ​ര്‍​ഷ​ത്തോ​ള​മാ​യി റി​യാ​ദി​ല്‍ അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഭാ​സ്ക​ര​ന്‍. സ്പോ​ണ്‍​സ​ര്‍ ‘ഹു​റൂ​ബ്’ കേ​സി​ലാ​ക്കി​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​മാ​യി നാ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എം​ബ​സി​യു​ടെ Read More …

രാഹുലിന്റെ ഓഫിസ് ആക്രമണം: എ.ഡി.ജി.പി ഇന്ന് വയനാട്ടില്‍

കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി മനോജ് എബ്രഹാം തിങ്കളാഴ്ച വയനാട്ടിലെത്തും. ഇന്നലെ പുതുതായി ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓഫിസ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെല്ലാം അറസ്റ്റിലായോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. 29 എസ്.എഫ്.ഐ Read More …