മോഷ്ടിച്ച ബൈക്കിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍

കാക്കനാട്: മോഷ്ടിച്ച ബൈക്കിലെത്തി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കൊച്ചിന്‍ യൂനിവേഴ്സിറ്റിക്ക് സമീപം ചങ്ങമ്ബുഴ നഗര്‍ കുടിയിരിക്കല്‍ കിഴക്കേക്കര ലൈനില്‍ താമസിക്കുന്ന ഞാറക്കാട്ടില്‍ വീട്ടില്‍ സി.പ്രവീണ്‍ (18), കളമശ്ശേരി എന്‍.എ.ഡിക്ക് സമീപം നൊച്ചിമ ചാലപ്പള്ളി അമ്ബലമുക്ക് റോഡില്‍ താമസിക്കുന്ന വട്ടമലയില്‍ വീട്ടില്‍ ഷാലോം ഷാജി (19) എന്നിവരാണ് തൃക്കാക്കര പൊലീസിന്‍റെ Read More …

ഭൂമി വിറ്റതിന് പണം നല്‍കിയില്ല: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍

പൊന്നാനി: പൊതുനിരത്തില്‍ സ്ത്രീയെ ക്രൂരമായി മര്‍ദിച്ചയാളെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ശുകപുരം നടുവട്ടം സ്വദേശി വിജയന്‍ എന്ന ബാലനെയാണ് (48) അറസ്റ്റ് ചെയ്തത്. തട്ടാന്‍പടി രജിസ്ട്രാര്‍ ഓഫിസില്‍ സ്ത്രീയെ മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അറസ്റ്റിലായ ബാലന്‍റെ പേരിലുള്ള ഭൂമി സ്ത്രീയുടെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. ഇതിന്‍റെ പണം ബാലന് കിട്ടിയിട്ടില്ല. മറ്റൊരു Read More …

എം.പി ഓഫിസ് ​ആക്രമണം; സമരത്തില്‍ സ്വതന്ത്ര നിലപാടുള്ളവരും പ​ങ്കെടുത്തുവെന്ന് എസ്.എഫ്.ഐ

ക​ല്‍​പ​റ്റ: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ക​ല്‍​പ​റ്റ​യി​ലെ എം.​പി ഓ​ഫി​സ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നു. സം​സ്ഥാ​ന നേ​തൃ​ത്വം ​പ​​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍, ജി​ല്ല​യി​ലെ എ​സ്.​​എ​ഫ്.​ഐ നേ​താ​ക്ക​ളി​ല്‍ നി​ന്ന് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. എ​സ്.​എ​ഫ്.​ഐ മാ​ര്‍​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര​ല്ലാ​ത്ത സ്വ​ത​ന്ത്ര സ്വ​ഭാ​വ​മു​ള്ള​വ​രും പ​ങ്കെ​ടു​ത്തെ​ന്നും ഇ​ത​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ അ​നു​ശ്രീ അ​റി​യി​ച്ചു. Read More …

പത്തനംതിട്ട കലക്ടറുടെ വസതി പത്ത് വര്‍ഷം ഒഴിഞ്ഞുകിടന്നത് വാസ്തുദോഷത്തിന്റെ പേരില്‍, പുതിയ വസതി 1.75 കോടി രൂപ ചെലവില്‍ നിര്‍മാണം പുരോഗമിക്കുന്നു

പത്തനംതിട്ട: ഉദ്യോഗസ്ഥര്‍ പഠിച്ചവരായതുകൊണ്ട് അന്ധവിശ്വാസികളാവില്ലെന്നാണ് വെപ്പ്. പക്ഷേ, സംഗതി അങ്ങനെയല്ല. പത്തനംതിട്ടയില്‍ കലക്ടര്‍മാര്‍ക്കുവേണ്ടി നിര്‍മിച്ച വീട് പത്ത് വര്‍ഷം ഒഴിഞ്ഞുകിടന്നത് അതിനു വാസ്തുദോഷമുണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായിരുന്നുവത്രെ. പത്തനംതിട്ടയിലെ 30ാം വാര്‍ഡില്‍ (നന്നുവക്കാട്) പണി തീര്‍ത്ത കെട്ടിടത്തില്‍ ഗജകേസരികളായ ഒരു കലക്ടറും താമസിക്കാന്‍ തയ്യാറായില്ല. പകരം വാടകക്കെട്ടിടത്തില്‍ താമസിച്ചു. അതും ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്ത്. ഒടുവില്‍ Read More …

ഉദയ്പുര്‍ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയില്‍; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കനത്ത ജാഗ്രത

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാകതം നടത്തിയത്. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. ഇരുവരും ഉദയ്പുര്‍ Read More …

എട്ടു വയസ്സുകാരന്‍ തോക്കെടുത്തു കളിച്ചു; ഒരു വയസ്സുള്ള കുട്ടി വെടിയേറ്റ് മരിച്ചു: രണ്ടു വയസ്സുകാരി ഗുരുതരാവസ്ഥയില്‍

ഫ്‌ളോറിഡ: യുഎസില്‍ എട്ടു വയസ്സുകാരന്റെ വെടിയേറ്റ് ഒരു വയസ്സുകാരി മരിച്ചു. വെടിവയ്‌പ്പില്‍ ഗുരുതര പരുക്കേറ്റ രണ്ടു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ളോറിഡയിലെ മോട്ടല്‍ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസ്സുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. വെടിവെപ്പു നടത്തിയ ആണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് Read More …

സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ്; ബഹ്റൈനില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റില്‍. 22 വയസുകാരനാണ് പിടിയിലായതെന്ന് അറിയിച്ച അധികൃതര്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പ്രോസിക്യൂഷന് കൈമാറാന്‍ വേണ്ടിയുള്ള നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ പിടിയില്‍

ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാര്‍ത്ഥി ചിറയ്ക്കലില്‍ താമസിച്ച്‌ മദ്രസ Read More …