ഉദയ്പൂര്‍ കൊല: ജാഗ്രതയില്‍ രാജസ്ഥാന്‍; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
ജയ്പുര്‍: തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജസ്ഥാനില്‍ കനത്ത ജാഗ്രത. സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആള്‍ക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു. ഉദയ്പൂരില്‍ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ധാന്‍ മണ്ഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പ്രവാചക Read More …
