ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റി ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന്‍ അറസ്റ്റില്‍

ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് കടക്കുള്ളിലേക്ക് വിളിച്ചുകയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കടയുടമയായ ഷുക്കൂര്‍ പിടിയിലായി. ഭിന്നശേഷിക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് വയോധികന്റെ ലൈംഗികാക്രമണമുണ്ടായത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന ആളാണ് പിടിയിലായ ഷുക്കൂര്‍. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയശേഷം സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നെന്നാണ് പരാതി. വിവിധ Read More …

സിപിഎമ്മിന് വിശദീകരണം നല്‍കണം; ഒറ്റപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ നേതൃത്വം

കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐക്കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഒറ്റപ്പെട്ട് വയനാട് ജില്ലാ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടെ ജില്ലാ നേതൃത്വത്തെ തള്ളിക്കളയുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്ത് ഉണ്ടായത്. ശനിയും ഞായറും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമ്ബോള്‍ ജില്ലാ നേതൃത്വത്തിനെതിരെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് കണ്ടറിയണം. രാഹുലിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ Read More …

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട് അബുദാബിയും ദുബായിയും

അബുദാബി: അബുദാബിയും ദുബായിയും തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മധ്യപൂര്‍വ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള സര്‍വേ തയാറാക്കിയ പട്ടികയില്‍, സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നിവയില്‍ 173 നഗരങ്ങളെ റാങ്ക് ചെയ്തു. ദുബായിയെ പിന്തള്ളി അബുദാബി മധ്യപൂര്‍വദേശത്ത് ജീവിക്കാന്‍ ഏറ്റവും Read More …

ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയതിന്റെ പക; ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.ആകാശ് ഗൗതം എന്നയാളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാള്‍ ഭാര്യ റിതികയുമായി അകന്ന് താമസിച്ചുവരികയായിരുന്നു. ആകാശിനെതിരെ റിതിക വിവാഹമോചനത്തിനായി നോട്ടീസ് നല്‍കിയിരുന്നു. ഭാര്യയ്ക്ക് Read More …

അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലടച്ച്‌ ഓടയില്‍ ഉപേക്ഷിച്ചു; ലിംഗനിര്‍ണയത്തെ തുടര്‍ന്നുള്ള ഭ്രൂണഹത്യയാകാമെന്ന് പൊലീസ്

ബെലഗാവി: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബെലഗാവിയിലെ മുദലഗി പട്ടണട്ടിലെ ഓടയില്‍ നിന്നാണ് അഞ്ച് മാസം പ്രായമായ ഏഴ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ലിംഗനിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. നാട്ടുകാരാണ് കുപ്പിയില്‍ ഉപേക്ഷിച്ച നിലയില്‍ ഭ്രൂണങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി Read More …

സൗദിയില്‍ കാണാതായ ഫാത്തിമയെ കണ്ടെത്തി നാട്ടിലെത്തിച്ചു​

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് എ​ത്തി കാ​ണാ​താ​യ മ​ല​യാ​ളി വ​നി​ത​യെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി നാ​ട്ടി​ല​യ​ച്ചു. തൃ​ശൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി​നി ഹ​നീ​ഫ ഫാ​ത്തി​മ മൂ​ന്ന​ര വ​ര്‍​ഷം മു​മ്ബാ​ണ് നാ​ട്ടി​ല്‍​നി​ന്ന് റി​യാ​ദി​ന​ടു​ത്തു​ള്ള അ​ല്‍​ഖ​ര്‍​ജി​ല്‍ സൗ​ദി പൗ​ര​ന്റെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. ജോ​ലി​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​രു​ന്നു. രാ​പ​ക​ല്‍ വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​പ്പി​ച്ചെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടു മാ​സ​ത്തെ ശ​മ്ബ​ളം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സ്പോ​ണ്‍​സ​റോ​ട് പ​രാ​തി Read More …

പ്ര​ഥ​മ മ​ഠ​ത്തി​ല്‍ മു​സ്ത​ഫ പു​ര​സ്‌​കാ​രം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.പിക്ക്​

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​വും കെ.​എം.​സി.​സി. സ്ഥാ​പ​ക നേ​താ​വു​മാ​യ മ​ഠ​ത്തി​ല്‍ മു​സ്ത​ഫയുടെ പേ​രി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച മി​ക​ച്ച പൊ​തു പ്ര​വ​ര്‍ത്ത​ക​നു​ള്ള അ​വാ​ര്‍ഡ് ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.പിക്ക്. ജൂ​ണ്‍ 26ന് ​രാ​ത്രി 7.30ന് ​അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ​നടക്കുന്ന ചടങ്ങില്‍ അ​വാ​ര്‍ഡ് സ​മ​ര്‍പ്പി​ക്കും. 50,000രൂ​പ​യും Read More …

പത്തനംതിട്ടയില്‍ പൊട്ടി വീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ടയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. അടൂര്‍ ഏനാത്ത് സ്വദേശി പാത്തു മുത്തുവാണ് മരിച്ചത്. പുലര്‍ച്ചെ 5.45 ന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചയ്ക്ക് നടക്കാനിറങ്ങുന്നതും ചായക്കടയിലെത്തി ചായകുടിക്കുന്നതും പാത്തുമുത്തുവിന് പതിവായിരുന്നു. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമായി പ്രദേശത്തെ ലൈന്‍ കമ്ബി പൊട്ടി റോഡില്‍ വീണ് കിടന്നതാണ് അപകടത്തിലേക്ക് നയിച്ചത്. Read More …