കേരളത്തില്‍ പിടിമുറുക്കി ഡെങ്കിപ്പനി; കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. കേരളത്തില്‍ പനി ബാധിച്ച് നിലവില്‍ ഒരു ദിവസം ചികിത്സ തേടുന്നത് 12,000-ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്ബോള്‍ വീണ്ടും ഉയരും. ഇതില്‍ Read More …
